CrimeFeaturedHome-bannerKeralaNews

വെഞ്ഞാറമൂട്ടിൽ മൂന്ന് മക്കൾക്ക് വിഷം നൽകി യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പിഞ്ചു മകൾക്ക് വിഷം നൽകി ആത്മഹത്യ ശ്രമം. മാതാവ് മരിച്ചു. മൂന്നു മക്കൾ അത്യാസന്ന നിലയിൽ. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ശ്രീജ (26) ആണ് മരിച്ചത്. മക്കളായ ജ്യോതിക (9) , ജ്യോതി (7) , അഭിനവ് ( മൂന്നര) എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വസ്ത്ര ശാലയിലെ ജീവനക്കാരിയാണ് ശ്രീജ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button