തിരുവനന്തപുരം: നെടുമങ്ങാട് ഭിന്നശേഷിക്കാരനായ പതിനാറുകാരനെ പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സി.ഐ രാജേഷും സംഘവും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News