26.7 C
Kottayam
Saturday, May 4, 2024

സൈക്കിളില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു

Must read

മുവാറ്റുപുഴ: സൈക്കിളില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി ലോറി കയറി മരിച്ചു. തൃക്കളത്തൂര്‍ കാട്ടുചിറയില്‍ അനീഷിന്റെ ഭാര്യ സരിതയാണ് (35)മരിച്ചത്.

ഇന്ന് രാവിലെ ഏഴോടെ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങറയിലായിരുന്നു അപകടം. മുവാറ്റുപുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ സരിത ഓടിച്ചിരുന്ന സ്‌കൂട്ടര്‍ സൈഡിലൂടെ പോയ സൈക്കിളില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു.

മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു സരിത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week