ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. മോണിക്ക ശര്‍മ്മ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കത്തികൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമം തള്ളിയ പൊലീസ് യുവതിയുടെ വീട്ടിലേക്ക് കൊലയാളി എത്തിയത് സൗഹൃദപരമായിട്ടാണെന്നാണ് കണ്ടെത്തിയത്.
ദ്വാരക മേഖലയിലെ സെക്ടര്‍ 19 ലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 17 വയസുള്ള മകളോടൊപ്പമാണ് മോണിക്ക താമസിച്ചിരുന്നത്.സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News