Woman found killed
-
യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. മോണിക്ക ശര്‍മ്മ എന്ന യുവതിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കത്തികൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമം തള്ളിയ പൊലീസ്…
Read More »