26.9 C
Kottayam
Monday, May 6, 2024

പൊൻകുന്നത്ത് വാഹനാപകടത്തിൽ നഴ്സ് മരിച്ചു

Must read

കോട്ടയം: പൊൻകുന്നം കെവിഎം ജംഗ്ഷനിൽ സ്കൂട്ടർ ലോറിയ്ക്കടിയിൽ പെട്ട് യുവതി മരിച്ചു. പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് മരിച്ചത്.പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ്.രാവിലെ ആശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week