തിരുവനന്തപുരത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖ ആണ് മരിച്ചത്. പുലര്‍ച്ചെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News