KeralaNews

പാലക്കാട് കഞ്ചിക്കോട്ട് ഐഐടിയിൽ കാട്ടാനക്കൂട്ടം,വീഡിയോ കാണാം

പാലക്കാട്:കഞ്ചിക്കോട്ട് ഐഐടിയിൽ കാട്ടാനക്കൂട്ടം.ഐ ഐ ടി ക്യാമ്പസ്സിന്‍റെ മതിൽ തകർത്താണ് കാട്ടാനക്കൂട്ടമെത്തിയത്.
ആനകളെ തുരത്താനുള്ള ശ്രമം നടക്കുന്നു. 17 ഓളം വരുന്ന ആനക്കൂട്ടമാണ് ക്യാമ്പസില്‍ കയറിയത്. ഫയർഫോഴ്സും,ഐഐടി ജീവനക്കാരും തൊഴിലാളികളും മറ്റും പടക്കം പൊട്ടിച്ചും ഒച്ചവച്ചും ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button