Wild elephants in IIT palakkadu
-
News
പാലക്കാട് കഞ്ചിക്കോട്ട് ഐഐടിയിൽ കാട്ടാനക്കൂട്ടം,വീഡിയോ കാണാം
പാലക്കാട്:കഞ്ചിക്കോട്ട് ഐഐടിയിൽ കാട്ടാനക്കൂട്ടം.ഐ ഐ ടി ക്യാമ്പസ്സിന്റെ മതിൽ തകർത്താണ് കാട്ടാനക്കൂട്ടമെത്തിയത്. ആനകളെ തുരത്താനുള്ള ശ്രമം നടക്കുന്നു. 17 ഓളം വരുന്ന ആനക്കൂട്ടമാണ് ക്യാമ്പസില്‍ കയറിയത്. ഫയർഫോഴ്സും,ഐഐടി…
Read More »