28.2 C
Kottayam
Monday, June 8, 2026

പ്ര​തി​ഷേ​ധം ഫലം കണ്ടു, സ്വകാര്യതാ നയം നടപ്പിലാക്കുന്നത് വാട്സ് ആപ്പ് നീട്ടി

Must read

ന്യൂഡൽഹി: സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ പ​ങ്കി​ടു​ന്ന രീ​തി പു​തി​യ​ത​ല്ലെ​ന്നും ഇ​ത് വി​പു​ലീ​ക​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ട്സ്ആ​പ്പി​ൽ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ന്നി​രു​ന്നു. സി​ഗ്ന​ൽ, ടെ​ലി​ഗ്രാം മു​ത​ലാ​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റി​യ​ത്. ഇ​തോ​ടെ സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ല്ലെ​ന്നു വാട്ട്സ്ആപ്പ് വി​വാ​ദം മു​റു​കി​യ​തി​നു പി​ന്നാ​ലെ അ​റി​യി​ച്ചി​രു​ന്നു. ആ​ർ​ക്കു സ​ന്ദേ​ശം അ​യ​യ്ക്കു​ന്നു​വെ​ന്നോ സ​ന്ദേ​ശത്തി​ലെ വി​വ​ര​ങ്ങ​ൾ എ​ന്താ​ണെ​ന്നോ മ​റ്റാ​ർ​ക്കും ന​ൽ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത​യു​ണ്ടാ​കു​മെ​ന്ന് വാട്ട്സ്ആപ്പ് അ​റി​യി​ച്ചു.

ഫോ​ണ്‍ ന​ന്പ​റോ വാട്ട്സ്ആപ്പ് വ​രി​ക്കാ​ർ എ​വി​ടേ​ക്കെ​ല്ലാം പോ​കു​ന്നു​വെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​നോ മ​റ്റു​ള്ള​വ​ർ​ക്കോ ചോ​ർ​ത്തി​ന​ൽ​കി​ല്ലെ​ന്നും വാ​ട്സ് ആ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു. ബി​സി​ന​സ് ചാ​റ്റു​ക​ളി​ലെ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം. വാട്ട്സ്ആപ്പിലെ പോലെ സ​മാ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സി​ഗ്ന​ൽ ആ​പ്പി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ലാ​യ​നം ചെ​യ്ത​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

⚠️ഷിഗെല്ല,എച്ച്1എൻ1, ഡെങ്കിപ്പനി,എലിപ്പനി, ചിക്കുൻഗുനിയ, മ‍ഞ്ഞപ്പിത്തം…. സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സാംക്രമിക രോഗവ്യാപനം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ദുരന്തസമാനമായ അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിലയിരുത്തി. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും കനത്ത മഴയുമാണ് പകർച്ചവ്യാധികൾ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാൻ പ്രധാന...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

Popular this week