അര്‍ദ്ധനഗ്നമേനി മറച്ച് കൊന്നപ്പൂക്കള്‍,വൈറലായി യുവതിയുടെ വിഷു ഫോട്ടോഷൂട്ട്

കൊച്ചി:‍ആഘോഷകാലമെന്നാല് വൈറല്‍ ഫോട്ടോഷൂട്ടുകളുടെ കാലവുമാണ്.വിവാഹവും വിവാഹനിശ്ചയവും സേവ് ദി ഡേററുമൊക്കെ കടന്ന് ഓണം ക്രിസ്തുമസും ന്യൂ ഇയറുമൊക്കെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചാകരക്കാലമാണ്.

ഈ വിഷുക്കാലത്ത് കണിക്കൊന്നപ്പൂക്കളുമായി അര്‍ദ്ധനഗ്നമേനി മറച്ചിരിയ്ക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍നീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്.ബിനോയി മരിക്കല്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.

മലയാളിയുടെ ദേശിയ ആഘോഷമായ വിഷുവിനെയും കണിക്കൊന്നപ്പൂക്കളെയും അപമാനിയ്ക്കുന്നതാണ് ഫോട്ടോഷൂട്ട് എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ പൂര്‍ണ്ണമായും ക്രിയാത്മക സൃഷ്ടിയായി മാത്രം ഫോട്ടോഷൂട്ടിനെ കണ്ടാന്‍ മതിയെന്ന് ഒരു വിഭാഗം വാദിയ്ക്കുന്നു.എന്തായാലും വിഷുക്കാലത്തെ കൊഴുപ്പിച്ച് ചര്‍ച്ചകള്‍ കൊഴുക്കുയാണ് സോഷ്യല്‍ മീഡിയയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News