കൊച്ചി:കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവർക്കും അറിയാം, കേരളത്തിൽ മനുഷ്യർക്ക് വിശക്കുവാണെങ്കിൽ ഭക്ഷണം മാത്രേ കഴിക്കുള്ളൂ’. ഒരു കുഞ്ഞു മിടുക്കന്റെ പ്രസംഗത്തിലെ വാചകങ്ങളാണ് ഇത്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഈ കുഞ്ഞു പ്രസംഗം വൈറൽ ആയിരിക്കുകയാണ്.
കുഞ്ഞു മിടുക്കൻ പറഞ്ഞുതുടങ്ങിയത് കേരളത്തെക്കുറിച്ചാണ്. പക്ഷേ പ്രസംഗം തീർന്നപ്പോൾ സംഗതി വേറെവിടെയോ എത്തി. പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്.
https://youtu.be/p74xRdBCpVA
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News