KeralaNews

വിക്ടേഴ്സ് ചാനൽ : ഇന്നത്തെ ടൈംടേബിൾ

തിരുവനന്തപുരം:വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 22 തിങ്കളാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ:

രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ജൂൺ 22 (തിങ്കളാഴ്ച) ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ്
08.30 -അക്കൗണ്ടൻസി
09.00-കെമിസ്ട്രി
09.30- ഇംഗ്ലീഷ്
10.00-സോഷ്യോളജി

(പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 8.30വരെ)
ഒന്നാം ക്ലാസ്
10.30-മലയാളം( പുനസംപ്രേഷണം ശനിയാഴ്ച)

പത്താംക്ലാസ്
11.00- ഗണിതം
11.30-ഭൗതിക ശാസ്ത്രം
12.00 -ഉറുദു
(പുനസംപ്രേഷണം ഇതേ ക്രമത്തിൽ വൈകിട്ട് 05.30 മുതൽ 6.30 വരെ)

രണ്ടാംക്ലാസ്
12.30- ഗണിതം( പുനസംപ്രേഷണം ശനിയാഴ്ച)

മൂന്നാംക്ലാസ്
01.00 -മലയാളം( പുനസംപ്രേഷണം ശനിയാഴ്ച)

നാലാംക്ലാസ്
01.30 -ഗണിതം (പുനസംപ്രേഷണം ശനിയാഴ്ച)

അഞ്ചാംക്ലാസ്
02.00 -മലയാളം(പുനസംപ്രേഷണം ശനിയാഴ്ച)

ആറാംക്ലാസ്
02.30 -ഇംഗ്ലീഷ് ( പുനസംപ്രേഷണം ശനിയാഴ്ച)

ഏഴാംക്ലാസ്
03.00 -മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)

എട്ടാംക്ലാസ്
03.30 -മലയാളം
04.00 -സാമൂഹ്യശാസ്ത്രം
(രണ്ട് ക്ലാസുകളുടെയും പുനസംപ്രേഷണം ശനിയാഴ്ച)

ഒമ്പതാംക്ലാസ്
04.30 -രസതന്ത്രം
05.00 -ഗണിതം
(രണ്ട് ക്ലാസുകളുടെയും പുനസംപ്രേഷണം ശനിയാഴ്ച)

കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button