25.2 C
Kottayam
Saturday, May 25, 2024

വെഞ്ഞാറുമൂട് കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Must read

തിരുവനന്തപുരം: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. കൊലപാതക കൃത്യത്തില്‍ നേരിട്ടുപങ്കുള്ള പ്രതികളെ സഹായിച്ചവരാണ് ഇവര്‍.

അതേസമയം മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ നെടുമങ്ങാട് മജിസ്ട്രേറ്റിനുമുന്നില്‍ ഓണ്‍ലൈന്‍ ആയാണ് ഹാജരാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week