വീണ ജോർജിനെ തടഞ്ഞു ,യു.ഡി.എഫ് പ്രവർത്തകർ അസഭ്യം പറഞ്ഞതായും പരാതി

പത്തനംതിട്ട:ആറൻമുളയിലെ ഇടതു സ്ഥാനാർത്ഥി വീണ ജോർജ് എം.എൽ.എയെ പോളിംഗ് ബൂത്തിന് സമീപം യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു.

ബൂത്തുകൾ സന്ദർശിയ്ക്കുന്നതിനിടെയായിരുന്നു സംഭവം. തനിയ്ക്കു നേരെ രൂക്ഷമായ അസഭ്യവർഷം നടത്തിയതായും വീണ ജോർജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News