KeralaNews

പാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പോലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker