Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
28 C
Kottayam
LogoBreaking Kerala
Thursday, July 2, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

അപ്രതീക്ഷിതമായി അക്കൗണ്ടില്‍ പണം,ബജറ്റിന് മുമ്പ് കേന്ദ്രത്തിന്റെ സമ്മാനമെന്ന് തെറ്റിദ്ധാരണ,ഒടുവില്‍ പണം വന്ന വഴി കണ്ടെത്തി

February 1, 2024
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    കൊച്ചി: അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിയപ്പോൾ ഇന്നലെ പലരും ഞെട്ടി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ തുകയാണെന്ന് തെറ്റിദ്ധരിച്ചവരും നിരവധി. വാസ്തവം തേടി ബാങ്കുകളിലേക്ക് ഫോൺവിളി എത്തിയപ്പോഴാണ് ജീവനക്കാർ പോലും വിവരം അറിഞ്ഞത്. അക്കൗണ്ട് ഉടമകളിൽ നിന്ന് അധികമായി പിരിച്ച ഫീ ബാങ്കുകൾ തിരിച്ചുനൽകിയതായിരുന്നു സംഗതി.

    മൂന്നു മാസക്കാലയളവിലെ ബാങ്ക് ഇടപാടുകൾ നിശ്ചിത പരിധി കവിഞ്ഞാൽ ബാങ്കുകൾ ഫീ ഈടാക്കാറുണ്ട്. യു.പി.ഐ ഇടപാടുകളെയും ബാങ്ക് ഇടപാടുകളായി പരിഗണിച്ച് വാണിജ്യ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഇത്തരത്തിൽ ഫീ പിരിച്ചിരുന്നു. എന്നാൽ, യു.പി.ഐ വഴി നടത്തിയ പേയ്മെന്റുകൾ ബാങ്ക് ഇടപാടുകളായി കണക്കാക്കരുതെന്ന് റിസർവ് ബാങ്ക് ഈയിടെ നിർദ്ദേശിച്ചു.

    തുടർന്ന് പല ബാങ്കുകളും ഈടാക്കിയ ഫീ തിരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. മാസാവസാനം അപ്രതീക്ഷിതമായി വലിയ തുക അക്കൗണ്ടിൽ എത്തിയതോടെയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക് ഇന്നലെ നൂറ് രൂപ മുതൽ ആയിരങ്ങൾ വരെ ലഭിച്ചു. പൊതു, സ്വകാര്യ ബാങ്കുകളും വരും ദിവസങ്ങളിൽ ഈ തുക തിരിച്ചുനൽകുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറഞ്ഞു.

    യു.പി.ഐ പേയ്മെന്റുകളെ ബാങ്ക് ഇടപാടുകളായി കണക്കാക്കാൻ കഴിയില്ലെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഈ മേഖലയുടെ വളർച്ചയ്ക്ക് ‌ ഏറെ സഹായിക്കും. ഇതോടെ യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാകും. ജനുവരി ഒന്ന് മുതൽ യു.പി.ഐ ഇടപാടുകളിൽ റിസർവ് ബാങ്ക് കൊണ്ടുവന്ന മാറ്റങ്ങളാണ് ഉപഭോക്താക്കൾക്ക് അനുഗ്രഹമാകുന്നത്.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleBuget2024:40,000 റെയിൽവേ കോച്ചുകൾ വന്ദേഭാരതിന്റെ നിലവാരത്തിലുയർത്തും, ബഡ്ജറ്റിലെ പുതിയ പ്രഖ്യാപനം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്
      Next articleഫ്ലാറ്റിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചു;വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം
      Ligi

      Weather

      Kottayam
      overcast clouds
      28 ° C
      28 °
      28 °
      75 %
      1.5kmh
      96 %
      Thu
      30 °
      Fri
      30 °
      Sat
      29 °
      Sun
      30 °
      Mon
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026