KeralaNews

നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ രാജിവച്ചു

തിരുവനന്തപുരം: നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. എംഎല്‍എമാരായ അനൂപ് ജേക്കബും കെഎസ് ശബരീനാഥനും ആണ് രാജിവച്ചത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്നതിനും നിയമനങ്ങളിലെ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനും സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു. ഈ പശ്ചാത്തലത്തില്‍ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ചൂണ്ടികാട്ടിയാണ് ഇരുവരുടെയും രാജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker