പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി ജോസഫ് (70), അടൂര്‍ ഏറം സ്വദേശ രവീന്ദ്രന് (68) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു രവീന്ദ്രന്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News