തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ടാപ്പിംഗ് തൊഴിലാളികളായ സൈനുദ്ദീൻ (59), പീതാംബരൻ എന്നിവരാണ് മരിച്ചത്.
സൈനുദ്ദീന്റെ മൃതദേഹം കാട്ടാന ചവിട്ടിയരച്ച നിലയിലാണ് നാട്ടുകാർ ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് പീതാംബരന്റെ മൃതദേഹം കണ്ടെടുക്കുന്നത്.
ചിമ്മിനി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള പ്രദേശത്താണ് സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News