24.9 C
Kottayam
Saturday, June 6, 2026

രണ്ടു​ മലയാളം ചാനലുകളും ടി.ആര്‍.പി കൂട്ടാന്‍ കൃ​ത്രി​മം കാണിച്ചതായി റിപ്പോർട്ട്

Must read

കൊ​ച്ചി: അ​ര്‍​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടി.​വി, ടി.​ആ​ര്‍.​പി കൂ​ട്ടി​ക്കാ​ണി​ച്ച്‌​ കൂ​ടു​ത​ല്‍ പ​ര​സ്യ​ക്കാ​രെ നേ​ടി​യ​തി​നെ​തി​രെ മും​ബൈ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്​ വ​ന്‍ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 2016 ഒ​ക്​​ടോ​ബ​റി​ല്‍ ഇ​തേ രീ​തി​യി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​ന്ന ത​ട്ടി​പ്പും വാ​ര്‍​ത്ത​യാ​കു​ന്ന​ത്.

ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ല്‍ ഒ​രു മ​ല​യാ​ളം വിനോദ ചാ​ന​ലിന്റെ റേ​റ്റി​ങ്​ കു​ത്ത​നെ ഉ​യ​ര്‍​ന്ന​താ​ണ്​​ സം​ശ​യ​ത്തി​ന്​ ഇ​ട​വ​രു​ത്തി​യ​ത്. തു​ട​ര്‍​ന്ന്​ ബാ​ര്‍​ക്കും (ബ്രോ​ഡ്​​കാ​സ്​​റ്റ്​ ഓ​ഡി​യ​ന്‍​സ്​ റി​സ​ര്‍​ച്​ കൗ​ണ്‍​സി​ല്‍ ഇ​ന്ത്യ) കേ​ര​ള ടി.​വി ഫെ​ഡ​റേ​ഷ​നും ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ല്‍​കി. ഇ​വ ര​ണ്ടിന്റെയും റേ​റ്റി​ങ്​ പി​ന്നീ​ട്​ താ​ഴ്​​ന്ന​തോ​ടെ കേ​സ്​ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യി. പ്രേ​ക്ഷ​ക​ന്‍ ടി.​വി കാ​ണു​ന്ന സ​മ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന ബാ​ര്‍ ഒ ​മീ​റ്റ​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ സ്​​ഥാ​പി​ച്ചാ​ണ്​ പ്രേ​ക്ഷ​ക​മൂ​ല്യം അ​ള​ക്കു​ന്ന​ത്. ഈ ​വീ​ടു​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​ന്‍ ര​ണ്ടു മ​ല​യാ​ളം ചാ​ന​ലു​ക​ള്‍ അ​വി​ഹി​ത​മാ​യി ശ്ര​മം ന​ട​ത്തി​യ​താ​യാ​ണ്​ ക​ണ്ടെ​ത്ത​ല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week