24.1 C
Kottayam
Monday, September 30, 2024

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം:കൊവിഡ് 19 അതിവേഗം പടര്‍ന്നു പിടിയ്ക്കുന്ന തിലസ്ഥാനജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു.അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, വട്ടവിള, കൊറ്റാമം, അരയൂർ കിഴക്ക്, തോട്ടിൻകര വാർഡുകൾ, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാൽ, പനവൂർ, വാഴോട് വാർഡുകൾ എന്നിവയെയും പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കണ്ടെയിൻമെന്റ് സോണിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കൽ, മറ്റ് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തേക്ക് പോകാൻ പാടില്ല. ഈ പ്രദേശങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.

നിലവിൽ കണ്ടെയിൻമെന്റ് സോണായി തുടരുന്ന വഴുതൂർ, ചെമ്മരുതിമുക്ക്, കുറവര, തലയൽ, തൃക്കണ്ണാപുരം ടാഗോർ റോഡ്, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി വാർഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. വഴുതൂർ വാർഡിൽ 41, ചെമ്മരുതിമുക്കിൽ 187, കുറവരയിൽ 54, തലയലിൽ 25, തൃക്കണ്ണാപുരം ടാഗോർ റോഡിൽ 54, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ 737 എന്നിങ്ങനെ കോവിഡ് പരിശോധനകൾ നടത്തിയതിൽ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 737 പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇന്നലെ ജില്ലയില്‍ ഇന്ന് 201 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. തിരുവനന്തപുരം സ്വദേശിനി 79 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല)

2. പൂന്തുറ, പള്ളിക്കടവ് സ്വദേശിനി 31 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

3. പൂന്തുറ, പള്ളിവിളാകം സ്വദേശിനി 52 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

4. പൂന്തുറ സ്വദേശി 25 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

5. പൂന്തുറ, പള്ളിവിളാകം സ്വദേശി 36 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ സ്വദേശി 43 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

7. മുട്ടത്തറ, പള്ളിവിളാകം സ്വദേശിനി 50 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

8. പള്ളിവിളാകം സ്വദേശി 3 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

9. പൂവച്ചല്‍ സ്വദേശിനി 34 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

10. പൂന്തുറ സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

11. പുനലാല്‍ സ്വദേശി 27 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

12. പൂന്തുറ പള്ളിവിളാകം സ്വദേശി 5 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

13. പൂവച്ചല്‍ സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

14. പൂവാര്‍ സ്വദേശി 72 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

15. വള്ളിപ്പാറ, പാലംമുക്ക് സ്വദേശിനി 63 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

16. പൂവച്ചല്‍ സ്വദേശി 61 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

17. പൂവച്ചല്‍ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

18. തിരുവനന്തപുരം സ്വദേശി 59 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല.)

19. പൂവച്ചല്‍, വള്ളിപ്പാറ സ്വദേശി 38 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

20. പൂവച്ചല്‍, വള്ളിപ്പാറ സ്വദേശി 16 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

21. ആനയറ സ്വദേശിനി 18 കാരി.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

22. ആനയറ സ്വദേശിനി 58 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

23. ആനയറ സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

24. ആനയറ സ്വദേശിനി 35 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

25. ബാലന്‍ നഗര്‍ സ്വദേശി 70 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല)

26. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 15 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

27. പൂന്തുറ ചെറിയമുട്ടം സ്വദേശി 39 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

28. പൂന്തുറ ചെറിയമുട്ടം സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

29. പൂന്തുറ സ്വദേശിനി 66 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

30. പൂന്തുറ സ്വദേശി 48 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

31. പുല്ലുവിള സ്വദേശിനി 35 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

32. പുല്ലുവിള സ്വദേശിനി 22 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

33. പുല്ലുവിള, പുരയിടം സ്വദേശി 55 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

34. പുല്ലുവിള സ്വദേശി 55 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 38 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

36. പുല്ലുവിള സ്വദേശിനി 9 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ ചെറിയമുട്ടം സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

38. പുല്ലിവിള സ്വദേശിനി 32 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ ചെറിയമുട്ടം സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

40. പുല്ലുവിള സ്വദേശിനി 35 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ ചെറിയമുട്ടം സ്വദേശി 14 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

42. പുല്ലുവിള സ്വദേശി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

43. പുല്ലുവിള സ്വദേശി 28 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ ചെറിയമുട്ടം സ്വദേശി 22 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

45. പുല്ലുവിള സ്വദേശിനി 46 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

46. പുല്ലുവിള സ്വദേശിനി 52 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

49. പുല്ലുവിള സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ സ്വദേശി 34 കാന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

51. പുല്ലുവിള സ്വദേശിനി 41 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

52. കോട്ടുകല്‍ സ്വദേശിനി 59 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

53. സൗദിയില്‍ നിന്നെത്തിയ ചൂരക്കുഴി, അയിര സ്വദേശി 49 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

54. പാറശ്ശാല സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൗഡിക്കോണം സ്വദേശിനി 40 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

56. സൗദിയില്‍ നിന്നെത്തിയ കിഴുവിലം സ്വദേശി 30 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

57. കര്‍ണാടകയില്‍ നിന്നെത്തിയ പാറശ്ശാല സ്വദേശി 31 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

58. ആനയറ സ്വദേശി 39 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

59. ചുഴമ്പാല, വളവുമൂല സ്വദേശി 45 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

60. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി 62 കാരന്‍.

61. പാറശ്ശാല സ്വദേശി 60 കാരന്‍. ഉറവിടം വ്യക്തമല്ല.

62. കളിയക്കാവിള സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

63. കമലേശ്വരം സ്വദേശി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

64. ബീമാപള്ളി, വള്ളക്കടവ് സ്വദേശിനി 47 കാരി. ഉറവിടം വ്യക്തമല്ല.

65. മണക്കാട് സ്വദേശി 29 കാരന്‍. ഉറവിടം വ്യക്തമല്ല.

66. സൗദിയില്‍ നിന്നെത്തിയ ഇടവ സ്വദേശി 39 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

67. തമിഴ്നാട്ടില്‍ നിന്നെത്തിയ പരുത്തിപ്പാറ സ്വദേശിനി 57 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

68. പൂവാര്‍ സ്വദേശി 23 കാരന്‍. ഉറവിടം വ്യക്തമല്ല.

69. വള്ളക്കടവ് സ്വദേശി 49 കാരന്‍. ഉറവിടം വ്യക്തമല്ല.

70. ജഗതി സ്വദേശി 2 വയസുകാരന്‍. ഉറവിടം വ്യക്തമല്ല.

71. പൗഡിക്കോണം സ്വദേശി 43 കാരന്‍. ഉറവിടം വ്യക്തമല്ല.

72. വലിയതുറ സ്വദേശി 42 കാരന്‍. ഉറവിടം വ്യക്തമല്ല.

73. തിരുവല്ലം സ്വദേശിനി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

74. കുവൈറ്റില്‍ നിന്നെത്തിയ ഇടവ സ്വദേശി 53 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

75. തിരുവനന്തപുരം സ്വദേശിനി 26 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)

76. തിരുവനന്തപുരം സ്വദേശിനി 25 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)

77. പാറശ്ശാല സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

78. സൗദിയില്‍ നിന്നെത്തിയ വെമ്പായം സ്വദേശി 45 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

79. നെയ്യാറ്റിന്‍കര സ്വദേശി 26 കാരന്‍. ഉറവിടം വ്യക്തമല്ല.

80. പൊഴിയൂര്‍ സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

81. പനവൂര്‍ സ്വദേശി 38 കാരന്‍. ഉറവിടം വ്യക്തമല്ല.

82. പനവൂര്‍ സ്വദേശിനി 91 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

83. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി 42 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

84. പുല്ലുവിള സ്വദേശി 85 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

85. മണക്കാട് സ്വദേശി 28 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

86. മണക്കാട് സ്വദേശി 28 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.(മുകളില്‍ പറഞ്ഞിരിക്കുന്ന വ്യക്തിയല്ല. രണ്ടും രണ്ടുപേരാണ്.)

87. കരിക്കകം സ്വദേശി 44 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

88. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി 35 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

89. കോട്ടക്കല്‍ സ്വദേശി 46 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

90. വള്ളക്കടവ് സ്വദേശി 55 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

91. കോട്ടക്കല്‍ സ്വദേശിനി 40 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

92. വള്ളക്കടവ് സ്വദേശി 17 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

93. വള്ളക്കടവ് സ്വദേശി 53 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

94. കോട്ടക്കല്‍ സ്വദേശിനി 19 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

95. കോട്ടക്കല്‍ സ്വദേശി 17 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

96. വഞ്ചിയൂര്‍ സ്വദേശി 35 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

97. കോട്ടക്കല്‍ സ്വദേശിനി 42 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

98. മണക്കാട് സ്വദേശിനി 25 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

99. കോട്ടക്കല്‍ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

100. മുട്ടത്തറ സ്വദേശി 42 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

101. കോട്ടക്കല്‍ സ്വദേശി 15 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

102. തിരുവനന്തപുരം സ്വദേശി 24 കാരന്‍. രോഗലക്ഷണം പ്രകടമായതു മുതല്‍ സ്വയം വീട്ടു നിരീക്ഷണത്തിലായിരുന്നു. (സ്ഥലം ലഭ്യമല്ല)

103. പൂന്തുറ ചെറിയമുട്ടം സ്വദേശി 18 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

104. പൂവാര്‍ സ്വദേശി 27 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

105. തിരുവല്ലം പുഞ്ചക്കരി സ്വദേശി 77 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

106. പൂന്തുറ ചെറിയമുട്ടം സ്വദേശി 50 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

\

107. പാറവിള സ്വദേശി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)

108. കാരയ്ക്കാമണ്ഡപം സ്വദേശിനി 48 കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ വീട്ടുനീരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

109. വള്ളക്കടവ് സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

110. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശിനി 31 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

111. പൂന്തുറ ചെറിയമുട്ടം സ്വദേശി 16 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

112. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

113. ബീമാപള്ളി സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

114. പൂന്തുറ സ്വദേശിനി 54 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

115. പൂന്തുറ സ്വദേശിനി 80 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

116. പൂവച്ചല്‍ സ്വദേശിനി 66 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

117. പാറശ്ശാല സ്വദേശി 49 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

118. പാറശ്ശാല സ്വദേശി 52 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

119. പാറശ്ശാല സ്വദേശി 64 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

120. പാറശ്ശാല സ്വദേശിനി 47 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

121. പാറശ്ശാല സ്വദേശിനി 1 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

122. പാറശ്ശാല സ്വദേശിനി 24 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

123. പാറശ്ശാല സ്വദേശി 63 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

124. കോട്ടക്കല്‍ സ്വദേശിനി 69 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

125. പൂന്തുറ സ്വദേശി 49 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

126. വഞ്ചിയൂര്‍ സ്വദേശി 35 കാരന്‍. ഉറവിടം വ്യക്തമല്ല.

127. യു.എ.ഇയില്‍ നിന്നെത്തിയ കഠിനംകുളം സ്വദേശി 41 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

128. പുല്ലുവിള സ്വദേശിനി 34 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

129. വെടിവച്ചാന്‍കോവില്‍ സ്വദേശി 51 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

130. പാളയം, നന്ദാവനം സ്വദേശി 26 കാരന്‍. ഉറവിടം വ്യക്തമല്ല.

131. നെട്ടയം സ്വദേശിനി 40 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

132. പൂന്തുറ സ്വദേശിനി 16 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

133. പൂന്തുറ സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

134. മുട്ടത്തറ സ്വദേശി 18 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

135. ഒമാനില്‍ നിന്നെത്തിയ ആനാട് സ്വദേശി 45 കാരന്‍.

136. പരുത്തിക്കുഴി സ്വദേശിനി 38 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

137. തിരുവനന്തപുരം സ്വദേശിനി 22 കാരി. ഉറവിടം വ്യക്തമല്ല. (സ്ഥലം ലഭ്യമല്ല.)

138. യു.എ.ഇയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി 39 കാരന്‍.

139. പുല്ലുവിള സ്വദേശിനി 1 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

140. പുല്ലുവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

141. പുല്ലുവിള സ്വദേശി 2 വയസുകാരന്‍. ഉറവിടം വ്യക്തമല്ല.

142. പുല്ലുവിള സ്വദേശിനി 45 കാരി. ഉറവിടം വ്യക്തമല്ല.

143. ആനയറ സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

144. പൂവച്ചല്‍ വള്ളിപ്പാറ സ്വദേശിനി 43 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

145. പൂവച്ചല്‍ വള്ളിപ്പാറ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

146. പെരുമാതുറ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

147. പെരുമാതുറ സ്വദേശി 39 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

148. പെരുമാതുറ സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

149. പെരുമാതുറ സ്വദേശി 13 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

150. അഞ്ചുതെങ്ങ് സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

151. അഞ്ചുതെങ്ങ് സ്വദേശിനി 52 കാരി. ഉറവിടം വ്യക്തമല്ല.

152. അഞ്ചുതെങ്ങ് സ്വദേശി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

153. അഞ്ചുതെങ്ങ് സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

154. കടയ്ക്കാവൂര്‍ സ്വദേശി 2 വയസുകാരന്‍. ഉറവിടം വ്യക്തമല്ല.

155. പള്ളിക്കടവ് സ്വദേശിനി 73 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

156. തിരുവനന്തപുരം സ്വദേശി 26 കാരന്‍. ഉറവിടം വ്യക്തമല്ല. (സ്ഥലം ലഭ്യമല്ല)

157. പൂന്തുറ സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

158. പാറശ്ശാല സ്വദേശി 42 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

159. പൂന്തുറ സ്വദേശി 53 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

160. നെല്ലിമൂട് സ്വദേശി 62 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

161. പൂന്തുറ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

162. കോട്ടപ്പുറം സ്വദേശി 9 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

163. വെങ്ങാനൂര്‍ സ്വദേശിനി 35 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

164. മുല്ലൂര്‍ സ്വദേശിനി 45 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

165. വെങ്ങാനൂര്‍ സ്വദേശിനി 14 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

166. വെങ്ങാനൂര്‍ സ്വദേശി 65 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

167. വെങ്ങാനൂര്‍ സ്വദേശി 8 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

168. കോട്ടപ്പുറം സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

169. പൂന്തുറ സ്വദേശിനി 65 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

170. പൂന്തുറ സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

171. പൂന്തുറ സ്വദേശിനി 21 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

172. പൂന്തുറ സ്വദേശി 34 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

173. പൂന്തുറ സ്വദേശിനി 4 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

174. പൂന്തുറ സ്വദേശി 37 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

175. പൂന്തുറ സ്വദേശി 55 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

176. പൂന്തുറ സ്വദേശി 41 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

177. പൂന്തുറ സ്വദേശി 39 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

178. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 38 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

179. പരുത്തിക്കുഴി സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

180. പരുത്തിക്കുഴി സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

181. വള്ളക്കടവ് സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

182. ബീമാപള്ളി സ്വദേശി 58 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

183. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 35 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

184. പൂന്തുറ മാണിക്യവിളാകം സ്വദേശി 8 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

185. ബീമാപള്ളി സ്വദേശി 28 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

186. സൗദിയില്‍ നിന്നെത്തിയ നെയ്യാറ്റിന്‍കര സ്വദേശി 56 കാരന്‍.

187. സൗദിയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി 29 കാരന്‍.

188. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി 32 കാരന്‍. (സ്ഥലം വ്യക്തമല്ല)

189. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 23 കാരി. (സ്ഥലം വ്യക്തമല്ല)

190. പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 32 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

191. മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 28 കാരി. (സ്ഥലം ലഭ്യമല്ല)

192. പൂന്തുറ സ്വദേശിനി 62 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

193. സൗദിയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി 26 കാരന്‍.

194. യു.എ.ഇയില്‍ നിന്നെത്തിയ നടയറ സ്വദേശി 33 കാരന്‍.

195. പെരുമാതുറ സ്വദേശിനി 17 കാരി.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

196. പെരുമാതുറ സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

197. പെരുമാതുറ സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

198. മാടന്‍വിള സ്വദേശി 37 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

199. പെരുമാതുറ സ്വദേശിനി 14 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

200. പെരുമാതുറ സ്വദേശിനി 3 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

201. തിരുവനന്തപുരം സ്വദേശിനി 54 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം വ്യക്തമല്ല)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week