തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജില്ലാ കളക്ടര്‍കെ.ഗോപാലകൃഷ്ണന്റേതാണ് ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News