കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍ 464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 193 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചിട്ടുണ്ട്.1009 പേര്‍ രോഗമുക്തരായി. 6019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185253 പേര്‍ കോവിഡ് ബാധിതരായി. 177075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34434 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കാഞ്ഞിരപ്പള്ളി – 60

കോട്ടയം – 50

ടി.വി പുരം – 32

പാറത്തോട് -24

മുണ്ടക്കയം – 20

ചങ്ങനാശേരി – 19

തൃക്കൊടിത്താനം -17

ആർപ്പൂക്കര – 16

കങ്ങഴ – 11

പനച്ചിക്കാട്, കുറിച്ചി,-10

എരുമേലി, കുമരകം, പായിപ്പാട്, വൈക്കം, വാകത്താനം -9

കോരുത്തോട്, തിരുവാർപ്പ്, ഈരാറ്റുപേട്ട – 8

പാലാ-7

പൂഞ്ഞാർ – 6

തിടനാട്, വാഴപ്പള്ളി, എലിക്കുളം, അതിരമ്പുഴ, പുതുപ്പള്ളി – 5

മണിമല, കൂട്ടിക്കൽ, കാണക്കാരി, തലപ്പലം, അയ്മനം, മാടപ്പളളി, വിജയപുരം – 4

അയർക്കുന്നം, ഭരണങ്ങാനം, മാഞ്ഞൂർ, കൂരോപ്പട, മീനടം, തലയോലപ്പറമ്പ്, കരൂർ, പാമ്പാടി, മണർകാട്, മറവന്തുരുത്ത് – 3

ചിറക്കടവ്, കുറവിലങ്ങാട്, മുത്തോലി, കിടങ്ങൂർ, വാഴൂർ, പൂഞ്ഞാർ തെക്കേക്കര, ഏറ്റുമാനൂർ – 2

നീണ്ടൂർ, കടപ്ലാമറ്റം, ഞീഴൂർ, തീക്കോയി, മീനച്ചിൽ, വെളിയന്നൂർ, ഉഴവൂർ, വെള്ളാവൂർ, കല്ലറ, കറുകച്ചാൽ, രാമപുരം, കടനാട്, കടുത്തുരുത്തി, പള്ളിക്കത്തോട്, തലയാഴം, മേലുകാവ് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News