27.6 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 1128 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6668 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 16.91 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 477 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.652 പേര്‍ രോഗമുക്തരായി. 9558 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 177766 പേര്‍ കോവിഡ് ബാധിതരായി. 167219 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44881 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-107

- Advertisement -

വാകത്താനം-57

- Advertisement -

ഏറ്റുമാനൂര്‍,ചങ്ങനാശേരി-43

അയ്മനം-42

എരുമേലി-37

- Advertisement -

വിജയപുരം-34

അതിരമ്പുഴ-31

ഈരാറ്റുപേട്ട-30

എലിക്കുളം, രാമപുരം, പാമ്പാടി-29

കുറിച്ചി-28

മാടപ്പള്ളി-25

പാലാ-24

വാഴപ്പള്ളി-23

കുമരകം, അകലക്കുന്നം-21

തിരുവാര്‍പ്പ്, കാഞ്ഞിരപ്പള്ളി-20

പനച്ചിക്കാട്, വൈക്കം-18

തലപ്പലം-16

കിടങ്ങൂര്‍, വെച്ചൂര്‍-15

കൊഴുവനാല്‍, അയര്‍ക്കുന്നം, ടിവിപുരം-14

വെള്ളൂര്‍, മണര്‍കാട്, കങ്ങഴ-13

കാണക്കാരി, ചിറക്കടവ്-12

കരൂര്‍,ഭരണങ്ങാനം-11

കല്ലറ, ഉദയനാപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത്,ഞീഴൂര്‍-10

പാറത്തോട്, കറുകച്ചാല്‍, ചെമ്പ്-9

പായിപ്പാട്, മുണ്ടക്കയം-8

കോരുത്തോട്, പുതുപ്പള്ളി, ഉഴവൂര്‍, മണിമല-7

മീനച്ചില്‍, തലയാഴം, കടനാട്, തലയോലപ്പറമ്പ് -6

കടുത്തുരുത്തി, മുളക്കുളം, വാഴൂര്‍, തിടനാട് , കൂരോപ്പട, മുത്തോലി, മാഞ്ഞൂര്‍, മേലുകാവ്-5

പള്ളിക്കത്തോട്, തീക്കോയി, ആര്‍പ്പൂക്കര, നെടുംകുന്നം, കുറവിലങ്ങാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍-4

മരങ്ങാട്ടുപിള്ളി, മീനടം, മൂന്നിലവ്-2

വെള്ളാവൂര്‍, വെളിയന്നൂര്‍, തലനാട് -1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

Popular this week