HealthKeralaNews

എറണാകുളം ജില്ലയിൽ ഇന്ന് 5361 പേർക്ക് കൊവിഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 5361 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5238

•ഉറവിടമറിയാത്തവർ- 106

• ആരോഗ്യ പ്രവർത്തകർ – 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 202
• പള്ളുരുത്തി – 160
• രായമംഗലം – 156
• വാഴക്കുളം – 151
• ഫോർട്ട് കൊച്ചി – 128
• തൃപ്പൂണിത്തുറ – 118
• കളമശ്ശേരി -107
• പിറവം – 106
• പള്ളിപ്പുറം – 101
• മട്ടാഞ്ചേരി – 91
• കാലടി – 79
• മരട് – 77
• ഇടക്കൊച്ചി – 76
• കിഴക്കമ്പലം – 75
• ഉദയംപേരൂർ – 74
• ചേന്ദമംഗലം – 73
• കുന്നുകര – 70
• ചേരാനല്ലൂർ – 69
• എളംകുന്നപ്പുഴ – 68
• മലയാറ്റൂർ നീലീശ്വരം – 67
• വേങ്ങൂർ – 67
• ശ്രീമൂലനഗരം – 67
• ആലുവ – 62
• എളമക്കര – 61
• കോട്ടുവള്ളി – 61
• കോട്ടപ്പടി – 60
• കടവന്ത്ര – 58
• ചെല്ലാനം – 58
• മുടക്കുഴ – 56
• കീഴ്മാട് – 53
• എറണാകുളം സൗത്ത് – 51
• പല്ലാരിമംഗലം – 51
• അങ്കമാലി – 49
• ഒക്കൽ – 49
• ഏലൂർ – 48
• കടുങ്ങല്ലൂർ – 48
• കറുകുറ്റി – 48
• ചൂർണ്ണിക്കര – 48
• കുമ്പളങ്ങി – 47
• ഐക്കാരനാട് – 46
• നെടുമ്പാശ്ശേരി – 46
• പാലാരിവട്ടം – 46
• വരാപ്പുഴ – 46
• എടവനക്കാട് – 45
• കലൂർ – 45
• കോതമംഗലം – 45
• വടുതല – 45
• ചെങ്ങമനാട് – 44
• പായിപ്ര – 44
• എടത്തല – 43
• ഞാറക്കൽ – 43
• പെരുമ്പടപ്പ് – 43
• പെരുമ്പാവൂർ – 42
• വെണ്ണല – 42
• വെങ്ങോല – 41
• ഇടപ്പള്ളി – 40
• തോപ്പുംപടി – 40
• ആമ്പല്ലൂർ – 39
• നോർത്തുപറവൂർ- 39
• മൂവാറ്റുപുഴ – 39
• കല്ലൂർക്കാട് – 38
• നെല്ലിക്കുഴി – 38
• മൂക്കന്നൂർ – 37
• പൂതൃക്ക – 36
• വടവുകോട് – 36
• മുണ്ടംവേലി – 34
• എറണാകുളം നോർത്ത് – 33
• കാഞ്ഞൂർ – 33
• കുട്ടമ്പുഴ – 33
• തിരുമാറാടി – 33
• ആലങ്ങാട് – 32
• വൈറ്റില – 31
• പുത്തൻവേലിക്കര – 30
• ഏഴിക്കര – 28
• തമ്മനം – 28
• തിരുവാണിയൂർ – 27
• പൈങ്ങോട്ടൂർ – 27
• തേവര – 26
• പച്ചാളം – 26
• വടക്കേക്കര – 26
• മാറാടി – 25
• മുളന്തുരുത്തി – 25
• ആവോലി – 24
• കടമക്കുടി – 23
• കരുമാലൂർ – 23
• കൂവപ്പടി – 22
• കവളങ്ങാട് – 21
• പോണേക്കര – 21
• ഇലഞ്ഞി – 20
• കൂത്താട്ടുകുളം – 20
• തുറവൂർ – 20
• മഴുവന്നൂർ – 20
• വാളകം – 20
• അശമന്നൂർ – 19
• പനമ്പള്ളി നഗർ – 19
• അയ്യപ്പൻകാവ് – 18
• ചിറ്റാറ്റുകര – 17
• പോത്താനിക്കാട് – 16
• ആയവന – 15
• എടക്കാട്ടുവയൽ- 15
• പിണ്ടിമന- 15
• നായരമ്പലം- 14
• പാറക്കടവ് – 14
• വാരപ്പെട്ടി – 14
• കുമ്പളം – 12
• കുഴിപ്പള്ളി – 11
• പനയപ്പിള്ളി – 10
• പാമ്പാകുട – 10
• മുളവുകാട് – 10
• രാമമംഗലം – 10
• ഐ എൻ എച്ച് എസ് – 9
• പോലീസ് ഉദ്യോഗസ്ഥൻ- 2
• അതിഥി തൊഴിലാളി – 29

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കീരംപാറ,ചോറ്റാനിക്കര,മഞ്ഞള്ളൂർ,കുന്നത്തുനാട്,പാലക്കുഴ,പൂണിത്തുറ, എളംകുളം,മഞ്ഞപ്ര,ആരക്കുഴ,കരുവേലിപ്പടി,കുന്നുംപുറം, മണീട് ,അയ്യമ്പുഴ.

• ഇന്ന് 2735 പേർ രോഗ മുക്തി നേടി.

• ഇന്ന് 8470 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10126 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98454 ആണ്.

• ഇന്ന് 167 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 240 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
59095 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 203
• പി വി എസ് – 79
• ജി എച്ച് മൂവാറ്റുപുഴ- 44
. ജി എച്ച് എറണാകുളം-
36
• ഡി എച്ച് ആലുവ- 73
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 42
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 42
. പറവൂർ താലൂക്ക് ആശുപത്രി – 16
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 62
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 41
കോതമംഗലം താലൂക്ക് ആശുപത്രി – 22
• സഞ്ജീവനി – 104
• സ്വകാര്യ ആശുപത്രികൾ – 2251
• എഫ് എൽ റ്റി സികൾ – 35
• എസ് എൽ റ്റി സി കൾ-
465
ഡോമിസിലറി കെയർ സെൻ്റെർ- 567
• വീടുകൾ- 55013

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 64456 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker