24.1 C
Kottayam
Friday, June 5, 2026

എറണാകുളം ജില്ലയിൽ ഇന്ന് 1977 പേർക്ക്കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 17.1

Must read

എറണാകുളം: ജില്ലയിൽ ഇന്ന് 1977 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1919

• ഉറവിടമറിയാത്തവർ- 40

- Advertisement -

• ആരോഗ്യ പ്രവർത്തകർ – 11

- Advertisement -

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 115
• കളമശ്ശേരി – 73
• പള്ളുരുത്തി – 65
• കുമ്പളങ്ങി – 52
• എടത്തല – 46
• ഞാറക്കൽ – 46
• ഫോർട്ട് കൊച്ചി – 46
• വാളകം – 44
• കടുങ്ങല്ലൂർ – 42
• ചെല്ലാനം – 41
• കീഴ്മാട് – 39
• കിഴക്കമ്പലം – 38
• തൃപ്പൂണിത്തുറ – 38
• കടവന്ത്ര – 33
• വടക്കേക്കര – 31
• വൈറ്റില – 31
• മട്ടാഞ്ചേരി – 29
• മുളവുകാട് – 28
• ചേരാനല്ലൂർ – 26

• നെല്ലിക്കുഴി – 26
• വടുതല – 26
• ഏഴിക്കര – 25
• നോർത്തുപറവൂർ – 25
• ഇടക്കൊച്ചി – 24
• പെരുമ്പാവൂർ – 24
• വാഴക്കുളം – 24
• ആലങ്ങാട് – 23
• എളമക്കര – 23
• ഏലൂർ – 23
• നെടുമ്പാശ്ശേരി – 23
• പള്ളിപ്പുറം – 22
• മരട് – 22
• കലൂർ – 21
• കാലടി – 21
• അശമന്നൂർ – 20
• ചേന്ദമംഗലം – 20

- Advertisement -

• ഒക്കൽ – 19
• കാഞ്ഞൂർ – 19
• മൂക്കന്നൂർ – 19
• ചോറ്റാനിക്കര – 18
• വെങ്ങോല – 18
• ചൂർണ്ണിക്കര – 17
• ഉദയംപേരൂർ – 16
• കോതമംഗലം – 16
• നായരമ്പലം – 16
• ആലുവ – 15
• എറണാകുളം നോർത്ത് – 15
• തോപ്പുംപടി – 15
• പായിപ്ര – 15
• രായമംഗലം – 15
• കടമക്കുടി – 14
• എറണാകുളം സൗത്ത് – 13
• കൂവപ്പടി – 13
• കോട്ടുവള്ളി – 13
• മുണ്ടംവേലി – 13
• എളംകുന്നപ്പുഴ – 12
• കുട്ടമ്പുഴ – 12
• പാലാരിവട്ടം – 12

• പെരുമ്പടപ്പ് – 12
• അങ്കമാലി – 12
• ഇടപ്പള്ളി – 11
• എടവനക്കാട് – 11
• കരുമാലൂർ – 11
• കവളങ്ങാട് – 11
• തുറവൂർ – 10
• മലയാറ്റൂർ നീലീശ്വരം – 10
• കുമ്പളം – 9
• ചെങ്ങമനാട് – 9
• പാറക്കടവ് – 9
• പിറവം – 9
• മഞ്ഞപ്ര – 9
• വേങ്ങൂർ – 9
• എടക്കാട്ടുവയൽ – 8
• ചിറ്റാറ്റുകര – 8
• തിരുമാറാടി – 8
• തേവര – 8
• പച്ചാളം – 8
• മുളന്തുരുത്തി – 8
• വരാപ്പുഴ – 8
• പല്ലാരിമംഗലം – 7
• മഴുവന്നൂർ – 7
• ശ്രീമൂലനഗരം – 7
• തമ്മനം – 6
• മാറാടി – 6
• കുന്നുകര – 5
• ചളിക്കവട്ടം – 5
• പനയപ്പിള്ളി – 5
• പൈങ്ങോട്ടൂർ – 5
• വടവുകോട് – 5
• വെണ്ണല – 5

• ഐ എൻ എച്ച് എസ് – 5
• അതിഥി തൊഴിലാളി – 24

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, കുന്നത്തുനാട്, പനമ്പള്ളി നഗർ, മണീട്, രാമമംഗലം, ആയവന, എളംകുളം, ഐക്കാരനാട്, കുഴിപ്പള്ളി, കോട്ടപ്പടി, പുത്തൻവേലിക്കര, വാരപ്പെട്ടി, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ആവോലി, കീരംപാറ, തിരുവാണിയൂർ, പോണേക്കര, ഇലഞ്ഞി, കുന്നുംപുറം, ചക്കരപ്പറമ്പ്, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, മൂവാറ്റുപുഴ.

• ഇന്ന് 3439 പേർ രോഗ മുക്തി നേടി.

• ഇന്ന് 2051 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5192 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 83812 ആണ്.

• ഇന്ന് 477 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 497 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32738 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 146
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 37
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 5
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 45
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 38
• കോതമംഗലം താലൂക്ക് ആശുപത്രി – 17
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
അങ്കമാലി താലൂക്ക് ആശുപത്രി – 24

.പിറവം താലൂക്ക് ആശുപത്രി – 14
.അമ്പലമുകൾ കോവിഡ് ആശുപത്രി – 49
ഇ.എസ്.ഐ ആശുപത്രി – 4
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 1906
• എഫ് എൽ റ്റി സികൾ – 551
• എസ് എൽ റ്റി സി കൾ- 401
• ഡോമിസിലറി കെയർ സെൻ്റെർ- 1154
• വീടുകൾ- 28037

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34715 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11561 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week