24.9 C
Kottayam
Friday, June 5, 2026

എറണാകുളം ജില്ലയിൽ ഇന്ന് 2606 പേർക്ക് കൊവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 17.9

Must read

എറണാകുളം: ജില്ലയിൽ ഇന്ന് 2606 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 17സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2528ഉറവിടമറിയാത്തവർ- 51
ആരോഗ്യ പ്രവർത്തകർ – 10

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 109
• ഫോർട്ട് കൊച്ചി – 81
• പള്ളുരുത്തി – 75
• തൃപ്പൂണിത്തുറ – 72
• കളമശ്ശേരി – 60
• വെങ്ങോല – 56
• എളംകുന്നപ്പുഴ – 55
• കോട്ടുവള്ളി – 55
• ചെല്ലാനം – 54
• എടത്തല – 52
• കടുങ്ങല്ലൂർ – 49
• വൈറ്റില – 49
• ചേരാനല്ലൂർ – 45
• പള്ളിപ്പുറം – 45
• പായിപ്ര – 43

• ആലങ്ങാട് – 42
• മഴുവന്നൂർ – 42
• കറുകുറ്റി – 39
• ഇടക്കൊച്ചി – 38
• നായരമ്പലം – 38
• മരട് – 38
• മട്ടാഞ്ചേരി – 34
• പിറവം – 31
• പുത്തൻവേലിക്കര – 31
• ഒക്കൽ – 30
• മുളവുകാട് – 30
• കുമ്പളങ്ങി – 29
• ശ്രീമൂലനഗരം – 29
• എടവനക്കാട് – 28
• മഞ്ഞള്ളൂർ – 28
• കീഴ്മാട് – 25
• ചിറ്റാറ്റുകര – 25
• ഞാറക്കൽ – 25
• നോർത്തുപറവൂർ – 24
• വാരപ്പെട്ടി – 24
• എളമക്കര – 23
• കടമക്കുടി – 23

- Advertisement -

• കോതമംഗലം – 23
• ചോറ്റാനിക്കര – 23
• പൂതൃക്ക – 21
• പെരുമ്പടപ്പ് – 21
• മുണ്ടംവേലി – 21
• കുന്നത്തുനാട് – 20
• കൂവപ്പടി – 20
• തേവര – 20
• നെല്ലിക്കുഴി – 20
• വടുതല – 20
• വരാപ്പുഴ – 20
• ഇടപ്പള്ളി – 19
• ഏലൂർ – 19
• കാലടി – 19
• മൂവാറ്റുപുഴ – 19
• ഏഴിക്കര – 18
• കലൂർ – 18
• ചൂർണ്ണിക്കര – 18
• പല്ലാരിമംഗലം – 18
• മണീട് – 18
• വാഴക്കുളം – 18
• ഇലഞ്ഞി – 17
• കാഞ്ഞൂർ – 17

- Advertisement -

• ചേന്ദമംഗലം – 17
• തോപ്പുംപടി – 17
• ഉദയംപേരൂർ – 16
• ആമ്പല്ലൂർ – 15
• ഐക്കാരനാട് – 15
• മുടക്കുഴ – 15
• കുഴിപ്പള്ളി – 14
• വെണ്ണല – 14
• വേങ്ങൂർ – 14
• അങ്കമാലി – 13
• കടവന്ത്ര – 13
• കിഴക്കമ്പലം – 13
• പനമ്പള്ളി നഗർ – 13
• രായമംഗലം – 13
• വടക്കേക്കര – 13
• വടവുകോട് – 13
• കരുമാലൂർ – 12
• കുമ്പളം – 12

• ചക്കരപ്പറമ്പ് – 12
• നെടുമ്പാശ്ശേരി – 12
• കുന്നുകര – 11
• പെരുമ്പാവൂർ – 11
• ആലുവ – 10
• മൂക്കന്നൂർ – 10
• ആയവന – 9
• എറണാകുളം സൗത്ത് – 9
• ചളിക്കവട്ടം – 9
• പനയപ്പിള്ളി – 9
• പോണേക്കര – 9
• പിണ്ടിമന – 8
• വാളകം – 8
• എടക്കാട്ടുവയൽ – 7
• എളംകുളം – 7

• പച്ചാളം – 7
• മലയാറ്റൂർ നീലീശ്വരം – 7
• രാമമംഗലം – 7
• ചെങ്ങമനാട് – 6
• പാമ്പാകുട – 6
• പൂണിത്തുറ – 6
• മുളന്തുരുത്തി – 6
• അശമന്നൂർ – 5
• ആരക്കുഴ – 5
• കല്ലൂർക്കാട് – 5
• കോട്ടപ്പടി – 5
• തമ്മനം – 5
• ഐ എൻ എച്ച് എസ് – 12
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 17

- Advertisement -

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, ആവോലി, കുട്ടമ്പുഴ, തിരുവാണിയൂർ, കവളങ്ങാട്, തിരുമാറാടി, തുറവൂർ, പാലാരിവട്ടം, അയ്യമ്പുഴ, എറണാകുളം നോർത്ത്, കൂത്താട്ടുകുളം, പാറക്കടവ്, പോത്താനിക്കാട്, മഞ്ഞപ്ര, കരുവേലിപ്പടി, കീരംപാറ, കുന്നുംപുറം, പാലക്കുഴ, മാറാടി.

• ഇന്ന് 4280 പേർ രോഗ മുക്തി നേടി.

• ഇന്ന് പേരെ കൂടി 2204 ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6776 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 86456 ആണ്.

• ഇന്ന് 669 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 665 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33629 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 166
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 34
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 63
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 45
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 31
• കോതമംഗലം താലൂക്ക് ആശുപത്രി – 12
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
അങ്കമാലി താലൂക്ക് ആശുപത്രി – 22

.പിറവം താലൂക്ക് ആശുപത്രി – 11
.അമ്പലമുകൾ കോവിഡ് ആശുപത്രി – 63
ഇ.എസ്.ഐ ആശുപത്രി – 7
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 1964
• എഫ് എൽ റ്റി സികൾ – 520
• എസ് എൽ റ്റി സി കൾ- 390
• ഡോമിസിലറി കെയർ സെൻ്റെർ- 1132
• വീടുകൾ- 28877

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 36235 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14531 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.9.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week