27.8 C
Kottayam
Wednesday, May 8, 2024

എറണാകുളത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി

Must read

കൊച്ചി: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് മൂന്നു മരണങ്ങളും സംഭവിച്ചത്. ഇടക്കൊച്ചി സ്വദേശി ജോസഫ്(68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീന്‍ (75), ആലുവ സ്വദേശിനി പുഷ്പ(68) എന്നിവരാണ് മരിച്ചത്.

ഇവര്‍ മൂന്നു പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week