ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോര്ത്തുശേരിയിലാണ് സംഭവം. അമ്മ ആനി രഞ്ജിത്ത്(60) മക്കളായ ലെനിന് (35), സുനില്‍(30) എന്നിവരാണ് മരിച്ചത്.
ആനി മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ലെനിന്റെയും സുനിലിന്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News