KeralaNews

ട്രഷറി തട്ടിപ്പ് സോഫ്റ്റ്വെയര്‍ പിഴവു മൂലമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സോഫ്റ്റ്വെയര്‍ പിഴവു മൂലമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ട്രഷറികള്‍ സുരക്ഷിതമാണെന്നും വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker