28.7 C
Kottayam
Tuesday, June 9, 2026

ബജറ്റ് പ്രസംഗത്തില്‍ ചരിത്രം കുറിച്ച് തോമസ് ഐസക്; ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റ്

Must read

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് പുതിയ ചരിത്രം കുറിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റ് അവതരണമെന്ന റിക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്.

രാവിലെ ഒന്‍പതിന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.18നാണ് അവസാനിച്ചത്. മൂന്നു മണിക്കൂര്‍ 18 മിനിറ്റാണ് ബജറ്റ് അവതരണം നീണ്ടു നിന്നത്. 2.54 മണിക്കൂര്‍ ബജറ്റ് അവതരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ റിക്കോര്‍ഡാണ് തോമസ് ഐസക് തിരുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടെസ്റ്റ് മത്സരത്തിനിടെ ആർത്തവം; അംപയറോടുള്ള അസാധാരണ അഭ്യർത്ഥനയെക്കുറിച്ച് സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ

ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും സൂപ്പർ ഓപ്പണറുമായ സ്മൃതി മന്ഥന തന്റെ കരിയറിലെ അതീവ വ്യക്തിപരവും കഠിനവുമായ ഒരു അനുഭവം പങ്കുവെച്ചത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്നു....

എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം യുഎസ് കോടതി റദ്ദാക്കി; ഇന്ത്യക്കാർക്ക് വൻ ആശ്വാസം

ന്യൂഡൽഹി: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് അനുവദിക്കുന്ന പുതിയ എച്ച്-1ബി (H-1B) വിസകളുടെ ഫീസ് കുത്തനെ കൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ തീരുമാനം യുഎസ് ഫെഡറൽ കോടതി...

വടക്കൻ കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ചുവപ്പ് ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കടുത്ത മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിലെ പ്രമുഖ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിലാണ് ചൊവ്വാഴ്ച...

വയനാട്ടിൽ ഷിഗല്ല ബാധ; പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം, അടിയന്തര യോഗം ചേർന്നു

കൽപറ്റ: വയനാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ...

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന...

Popular this week