Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
24.7 C
Kottayam
LogoBreaking Kerala
Saturday, June 27, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • Crime
  • News
  • Kerala

ഓണ്‍ലൈന്‍ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് സ്വന്തം ഫോണിലേക്കു മാറ്റി വിദ്യാര്‍ത്ഥി

August 11, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    കോഴിക്കോട് : ഓണ്‍ലൈന്‍ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് വിദ്യാര്‍ത്ഥി സ്വന്തം ഫോണിലേക്കു മാറ്റി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെയാണു സംഭവം. അദ്ധ്യാപിക പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ പൊലീസ് അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയാണു പ്രതിയെന്നു കണ്ടത്തിയതോടെ അദ്ധ്യാപിക പരാതി പിന്‍വലിച്ചു. സ്‌ക്രീന്‍ ഷെയറിങ് ആപ് ഉപയോഗിച്ച്‌ അദ്ധ്യാപികയുടെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ വിദ്യാര്‍ത്ഥികള്‍ക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്.

    അദ്ധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകള്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുന്നുണ്ടായിരുന്നു. ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി അദ്ധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ സ്വന്തം ഫോണില്‍ വാട്‌സാപ് അക്കൗണ്ട് തുറക്കുകയായിരുന്നു.അദ്ധ്യാപിക വാട്‌സാപില്‍ ആറക്ക പാസ് വേഡ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടന്‍ അദ്ധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീനിന്റെ മുകളില്‍ തെളിഞ്ഞത് ഓണ്‍ലൈന്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ കണ്ടു. ഈ ഒടിപി ഉപയോഗിച്ച്‌ വാട്‌സാപ് ആരംഭിച്ചു./

    അദ്ധ്യാപിക ഫോണില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നടത്താത്തതിനാല്‍ പാസ് വേഡ് ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമായത് അദ്ധ്യാപിക അറിഞ്ഞത്. മെഡിക്കല്‍ കോളജ് സ്വദേശിയായ അദ്ധ്യാപിക ഉടന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാര്‍ത്ഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അദ്ധ്യാപിക പരാതി പിന്‍വലിച്ചു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleഅടിയന്തര സന്ദര്‍ഭങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും കടയില്‍പോകാം,ശബരിമലയിൽ പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും
      Next articleവിവാഹിതയായ സ്ത്രീയ്ക്ക് പ്രേമലേഖനം എഴുതുന്നത് ലൈംഗിക പീഡന കുറ്റം’; ബോംബെ ഹൈക്കോടതി
      News Desk

      Weather

      Kottayam
      broken clouds
      24.7 ° C
      24.7 °
      24.7 °
      94 %
      1.2kmh
      68 %
      Sat
      25 °
      Sun
      26 °
      Mon
      29 °
      Tue
      29 °
      Wed
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026