കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിലെ ഘാനയില്‍ മരിച്ചു. താമരശേരി പരപ്പന്‍ പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് ( 60 ) ആണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് മരണം. സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയില്‍ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


