Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
29.5 C
Kottayam
LogoBreaking Kerala
Sunday, June 28, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • Entertainment
  • News

ശിശുദിന സമ്മാനമായി ‘ഗ്രാന്‍ഡ്മാ’; പത്താം ക്ലാസുകാരിയുടെ ചെറുസിനിമ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തു

November 14, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    കോട്ടയം: ചിന്മയി നായര്‍ എന്ന കൊച്ചുസംവിധായികയ്ക്ക് അഭിമാന നിമിഷം. ആരോഗ്യ,ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെയും, വിദ്യാഭ്യാസംവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും ആശാസകളോടെ ചിന്മയി സംവിധാനം ചെയ്ത ഗ്രാന്‍ഡ്മാ എന്ന 12 മിനിറ്റ് സിനിമ ശിശുദിനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചിന്മയി പൊന്‍കുന്നം ചിറക്കടവ് എസ്.ആര്‍.വി.എന്‍.എന്‍.എസ്.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.

    ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ നേരിട്ട പ്രശ്നങ്ങള്‍ പ്രമേയമാക്കിയ ‘ഗ്രാന്‍ഡ്മാ’ വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കോവിഡ് സാഹചര്യത്തില്‍ സ്‌കൂളില്‍ പോകാതെ ഓണ്‍ലൈനില്‍ പഠനം കുരുങ്ങി സഹപാഠികളെ കാണാനാവാതെ വിഷാദവാനായ ഒന്‍പുതുകാരനാണ് ചിത്രത്തിലെ നായകന്‍. ടെലിവിഷന്‍ അവതാരകയും ബാലതാരവുമായ മീനാക്ഷിയുടെ അനുജന്‍ ആരിഷ് അനൂപാണ് ഈ വേഷത്തില്‍.

    കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നത് മലയാളസിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ സുധീറും. ഓരോ വീട്ടിലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അവിടെത്തന്നെ പരിഹാരമുണ്ടെന്ന സന്ദേശം കൂടിയാണ് ഗ്രാന്‍ഡ്മാ നല്‍കുന്നത്. വീട്ടിലെ മുത്തശ്ശി എല്ലാപ്രശ്നങ്ങള്‍ക്കും പോംവഴിയാണ്. ആ മുത്തശ്ശിയായി വേഷമിട്ടത് നര്‍ത്തകിയും പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മിയാണ്. ചിത്രം നിര്‍മിച്ച സജിമോന്‍, മോഡല്‍ ഗീ, വിഷ്ണുദാസ്, ബ്രിന്റ ബെന്നി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അച്ഛന്‍ അനില്‍രാജാണ് ചിന്മയിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത്.

    കങ്കാരു,കഥ,സൂത്രക്കാരന്‍, 1000 ഒരു നോട്ട് പറഞ്ഞ കഥ എന്നീ ചിത്രങ്ങളുടെയും നിരവധി പരസ്യചിത്രങ്ങളുടെയും സംവിധായകനാണ് അനില്‍രാജ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകരാണ് ചിന്മയിയുടെ ചിത്രത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ബെന്നി ഫോട്ടോമാജിക്, സിയാന്‍ ശ്രീകാന്ത്, ബാലഗോപാല്‍, അനീഷ് പെരുമ്പിലാവ്, പ്രദീപ് രംഗന്‍, ത്യാഗു തവനൂര്‍ ജെസ്വിന്‍ മാത്യു, ദിനേശ് ശശിധരന്‍,ബുദ്ധ കേവ്സ്, ജോണ്‍ ഡെമിഷ് ആന്റണി, എസ്.സൂര്യദത്ത്, എ.എസ്.ദിനേശ് എന്നിവരാണിവര്‍.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleകോഴിക്കോട് സ്ത്രീയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി; ഉടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്
      Next articleപ്രസവശേഷം ഞാന്‍ എന്റെ ശരീരത്തെ വെറുക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് അനുഷ്‌ക ശര്‍മ്മ
      Sadhu Prakash

      Weather

      Kottayam
      light rain
      29.5 ° C
      29.5 °
      29.5 °
      69 %
      3.5kmh
      69 %
      Sun
      29 °
      Mon
      27 °
      Tue
      30 °
      Wed
      30 °
      Thu
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026