30 C
Kottayam
Thursday, April 25, 2024

പത്ത്, പ്ലസ്ടു ക്ലാസ് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണം

Must read

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസ് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണമെന്ന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഓരോ ദിവസവും ഇടവിട്ട് സ്‌കൂളുകളില്‍ എത്തണമെന്നാണ് നിര്‍ദേശം.

അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയിലാണ് സ്‌കൂളിലെത്തേണ്ടത്. വാര്‍ഷിക പരീക്ഷ അടുക്കുന്നതിനാല്‍ റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ടി അധ്യാപകര്‍ തയാറെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week