തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചു.
സര്‍ക്കാര്‍ ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് ടെലിഫോണ്‍ കമ്പനിയുടെ നടപടി. 4,053 രൂപയായിരുന്നു ബില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News