telephone connection cut ramesh chennithala house without pay bill
-
News
സര്‍ക്കാര്‍ ബില്ലടച്ചില്ല; പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചു. സര്‍ക്കാര്‍ ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് ടെലിഫോണ്‍ കമ്പനിയുടെ നടപടി. 4,053 രൂപയായിരുന്നു…
Read More »