zomato-delivery-partner-attacked-with-weapon-robbed-fir-lodged
-
സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി പണം കവര്‍ന്നു
പൂനെ: പൂനെയിലെ ഭാലേവാഡിയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി അക്രമികള്‍ പണം കവര്‍ന്നു. കാലേവാഡി സ്വദേശിയായ സൗരബ് ഗാംഗനേ(21) ആണ് ആക്രമണത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു…
Read More »