zerodha-ceo-announces-bonus-to-employees-for-losing-weight
-
News
തടികുറച്ചാല്‍ ബോണസ്! ആരോഗ്യദിനത്തില്‍ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫര്‍
വിശേഷ ദിവസങ്ങളിലും തൊഴിലാളികള്‍ക്ക് അഭിനന്ദനപ്പൂര്‍വ്വമായും ബോണസും ഇന്‍സെന്റീവ്സുമൊക്കെ കമ്പനികള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികള്‍ക്ക് എന്തിനാണ്…
Read More »