youths-stolen-syringe-box-from-hospital for using drugs
-
News
ബൈക്കിലെത്തിയ യുവാക്കള്‍ നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്നു; കാരണം അറിഞ്ഞപ്പോള്‍ പോലീസും നാട്ടുകാരും ഒരേപോലെ അന്തംവിട്ടു!
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനായി അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന രണ്ടുപേരെ പോത്തന്‍കോട് പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി…
Read More »