youth shoot lover of wife with airgun
-
News
തിരുവല്ലയിൽ ഭാര്യയുടെ കാമുകനെ എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവ് വെടിവെച്ചു: കാമുകന് ജനനേന്ദ്രിയത്തിൽ പരിക്ക്
തിരുവല്ല:ഭാര്യയുടെ കാമുകന് പണികൊടുത്ത് യുവാവ്.തിരുവല്ലയിലാണ് സംഭവം. ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെയാണ് കുപിതനായ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന് ആശുപത്രിയില്‍ ഒരുദിവസം…
Read More »