Youth murder lady arrested
-
Crime
പെൺസുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി, യുവതി അറസ്റ്റിൽ
കൊല്ലം:കുളത്തൂപ്പുഴയില്‍ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശിന്റെ തലക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെൺസുഹൃത്ത് രശ്മിയെ പൊലീസ്…
Read More »