Youth missing in kallada river
-
News
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കൊല്ലം:ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുത്തൂർ സ്വദേശി സാം ജോ സജിയെയാണ് കാണാതായത്.സുഹൃത്തുക്കളോടൊന്നിച്ച് കല്ലടയാറ്റിൽ ആയിരനല്ലൂർ പാലത്തിന് താഴെ കുളിക്കാനിറങ്ങിയതായിരുന്നു.പോലീസും ഫയർഫോഴ്സും ആറ്റിൽ തിരച്ചിൽ…
Read More »