youth helped pregnant lady kollam
-
News
നടുറോഡില്‍ പ്രസവവേദന; പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും
കൊല്ലം: കൊല്ലത്ത് നടുറോഡില്‍ പ്രസവവേദനയില്‍ പിടിഞ്ഞ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും. ചവറ സ്വദേശിനിയായ യുവതിക്കാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുംവഴി വേദന കഠിനമായത്. എന്നാൽ ഒടുവില്‍…
Read More »