youth found dead wife house
-
News
പുലര്‍ച്ചെ നാലുമണിക്ക് പുറത്തേക്കിറങ്ങി, പിന്നെ മടങ്ങിവന്നില്ല; യുവാവ് ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍
ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അഷ്കര്‍ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തില്‍…
Read More »