youth died in scooter accident kallooppara
-
News
സ്കൂട്ടർ റോഡിൽ തെന്നി, യുവാവ് നടുറോഡിൽ വീണു; എതിരെ വന്ന കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം
പത്തനംതിട്ട: കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവാവിന് ദാരുണാന്ത്യം. തിരുവല്ല കവിയൂർ സ്വദേശി ജയ്സൺ ജേക്കബ് ആണ് മരിച്ചത്. 19 വയസായിരുന്നു പ്രായം. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.…
Read More »