Youth dead body found in canal
-
News
കോഴിക്കോട് ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തടമ്പാട്ടുതാഴം-കണ്ണാടിപറമ്പില്‍ റോഡില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ ശശിയുടെ മകന് വിഷ്ണു (30) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു…
Read More »