കൊച്ചി:സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന് ആലുവ മുൻസിഫ് കോടതിയുടെ സ്റ്റേ. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ പി.കെ അബ്ദുൾ വഹാബ് നൽകിയ ഹർജിയിലാണ് തീരുമാനം. യൂത്ത് കോൺഗ്രസ്സിന്റെ…