Youth Congress and congress response on Trivandrum twin murder
-
തിരുവനന്തപുരം ഇരട്ടക്കാെല :പ്രതികൾ കോൺഗ്രസുകാരെങ്കിൽ രക്ഷിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്, ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് ചെന്നിത്തല
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. പിടിയിലായ പ്രതികൾ കോൺഗ്രസ് നേതാക്കളും സജീവ പ്രവർത്തകരുമാണെന്നാണ് റിപ്പോർട്ട്. എന്നാൽ, പിടിയിലായവർക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More »